നെല്‍സണ്‍ ജോര്‍ജ് (58) ഫ്‌ളോറിഡ

Published on 11 December, 2021
നെല്‍സണ്‍ ജോര്‍ജ് (58) ഫ്‌ളോറിഡ
ഫ്‌ളോറിഡ: ഇളംകുളം പള്ളിവാതുക്കല്‍ പരേതനായ ജോര്‍ജിന്റെ മകന്‍ നെല്‍സണ്‍ ജോര്‍ജ് (58) അമേരിക്കയിലെ ഫ്‌ളോറിഡയില്‍  അന്തരി ച്ചു. സംസ്‌കാരം ബുധനാഴ്ച അവിടെ നടക്കും.

അമ്മ  ഫിലോമിന ഉരുളികുന്നം കളരിക്കല്‍ കുടുംബാംഗം.ഭാര്യ: ഷേര്‍ലി വൈക്കം കറുത്തേടത്ത് കുടുംബാംഗം. മക്കള്‍: ജോര്‍ജ്, ആന്‍. സഹോദരങ്ങള്‍: അഡ്വക്കേറ്റ് നിഷ നിര്‍മല ജോര്‍ജ് , നൈസണ്‍ ജോര്‍ജ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക