എ.എസ്. ഫിലിപ്പ് (84, രാജന്‍) : പറവൂര്‍

Published on 14 December, 2021
എ.എസ്. ഫിലിപ്പ് (84, രാജന്‍)  :   പറവൂര്‍
പറവൂര്‍: ആലുംമൂട്ടില്‍ എ.എസ്. ഫിലിപ്പ് (84, രാജന്‍) അമേരിക്കയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട് . ഭാര്യ: മേരിക്കുട്ടി.

മകള്‍: രശ്മി മേരി. മരുമകന്‍: ഡോ. ബിജു ഫിലിപ്പ്. പരേതന്‍ കേരളത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ബ്രാഞ്ചുകളില്‍ മാനേജര്‍ ആയിരുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക