എ.ഒ മാത്യു (കുഞ്ഞേട്ടൻ , 85) ചുങ്കപ്പാറ

Published on 14 December, 2021
എ.ഒ  മാത്യു  (കുഞ്ഞേട്ടൻ , 85)  ചുങ്കപ്പാറ
ചുങ്കപ്പാറ: വട്ടശ്ശേരിൽ ആരംപുളിക്കൽ എ.ഒ  മാത്യു  (കുഞ്ഞേട്ടൻ , 85) അന്തരിച്ചു.  

ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു  (കുഞ്ഞമ്മ) റാന്നി, കണിക്കുന്നം പ്ലാത്താനത്തു കുടുംബാംഗം . 

മക്കൾ : തോമസ് മാത്യു (ഷാജി ), സുജ മോൻസി , മിനി റോയ് , (എല്ലവരും ന്യൂ യോർക്ക് ), ടീന മാത്യു (ഫ്ലോറിഡ ).

മൃതശരീരം ഡിസംബർ 17 വെള്ളിയാഴ്ച  രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും 12.30ന് സംസ്കാര ശൂശ്രൂഷ കൾ ആരംഭിച്ചു 1.45 ന് തിരുവല്ലാ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ മാർ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചുങ്കപ്പാറ സെന്റ്  ജോർജ് കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെടുന്നതുമാണ് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക