കുസുമം രാമനാഥൻ (89) കൊച്ചി

Published on 15 December, 2021
കുസുമം രാമനാഥൻ (89) കൊച്ചി
കൊച്ചി:  കലൂർ അശോക റോഡിൽ മാന്ത്ര വീട്ടിൽ കുസുമം രാമനാഥൻ (89) അന്തരിച്ചു. ഭർത്താവ് പരേതനായ എം . കെ . രാമനാഥൻ.
മക്കൾ: മഞ്ജു (ന്യു യോർക്ക്), രഞ്ജു. മരുമക്കൾ: ജോജോ (ന്യു യോർക്ക്), പ്രേം. കൊച്ചു മക്കൾ: ജീവൻ, ജ്യോതി, പൃഥ്വി, പ്രിയങ്ക.
കുസുമം രാമനാഥന്റെ ഭൗതീക ശരീരം ഡിസംബർ 17 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കലൂരിലെ സ്വവസതിയിൽ മാന്ത്ര വീട്ടിൽ എത്തിക്കുകയും സംസ്കാര കർമ്മങ്ങൾ വൈകുന്നേരം 4 മണിക്ക്  നടത്തുകായും ചെയ്യും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക