വര്‍ഗീസ് ജോര്‍ജ് (ജോര്‍ജ്ജുകുട്ടി- 69) ന്യൂജേഴ്‌സി

Published on 16 December, 2021
 വര്‍ഗീസ് ജോര്‍ജ് (ജോര്‍ജ്ജുകുട്ടി- 69) ന്യൂജേഴ്‌സി
ന്യൂജേഴ്‌സി:  പാര്‍ലിന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന കുമ്പനാട് മുല്ലശ്ശേരില്‍ വര്‍ഗീസ് ജോര്‍ജ് (ജോര്‍ജ്ജുകുട്ടി- 69) നിര്യാതനായി. ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. യു.എസ്. പോസ്റ്റല്‍  ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സീനിയര്‍ എന്‍ജിനീയര്‍ ആയി റിട്ടയര്‍ ചെയ്തു. 

ഭാര്യ ഏലിയാമ്മ ജോര്‍ജ് (കുഞ്ഞുമോള്‍, റിട്ട. നേഴ്‌സ് യൂണിവേഴ്‌സിറ്‌റി ഹോസ്പിറ്‌റല്‍ ന്യൂവാര്‍ക്ക്) പത്തനംതിട്ട മേക്കൊഴൂര്‍ വാഴയില്‍ കുടുംബാംഗമാണ്. 

മക്കള്‍ : സോഫി ജോര്‍ജ്, ജസ്റ്റിന്‍ ജോര്‍ജ്.

സഹോദരങ്ങള്‍: ജോസ് കെ.കെ. പത്തനംതിട്ട; ആലീസ് ചെറിയാന്‍- തിരുവല്ല; മാത്യൂ വര്‍ഗീസ് (മത്തായിക്കുട്ടി)-പ്ലെയ്‌നോ, ടെക്‌സാസ്; ഏബ്രഹാം വര്‍ഗീസ് (അവറാച്ചന്‍) എറണാകുളം; തോമസ് വര്‍ഗീസ് (തോമസ്‌കുട്ടി)- ന്യൂജേഴ്‌സി; ജോസഫ് വര്‍ഗീസ് (കൊച്ചു ബാബു-ഡാലസ്; ലിസി തോമസ്, ഫിലാഡൽഫിയ; സൂസൻ ജോസ്, പത്തനംതിട്ട.

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വെയ്ക്ക് സര്‍വ്വീസ്
ഡിസംബര്‍ 17 വെള്ളി 4.30 PM to 8PM, 
Carmen F. Spezzi Funeral home, 15, Cherry Lane, Parlin-NJ

Funeral Service
ഡിസംബര്‍ 18 ശനി 10 AM,
Our Lady of Victories Roman Catholic Church, 42 Main Street Sayreville NJ.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
Sophie George: 484-369-3702.
Mathew Varghese: 214-564-8680
Geevarghese Mathew (Johnny)-732-668-6984


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക