അമ്മുക്കുട്ടി തോമസ് (76): ഡാളസ്

Published on 17 December, 2021
അമ്മുക്കുട്ടി തോമസ് (76): ഡാളസ്
എടത്വാ മുപ്പതില്‍ എം വി തോമസിന്റെ ഭാര്യ അമ്മുക്കുട്ടി തോമസ് (76) അന്തരിച്ചു. മക്കള്‍: വത്സമ്മ, ജിജി, റെനി, ജോജി, റൂബി.

പരേത എടത്വാ പരുത്തിമൂട്ടില്‍ ചെറിയാന്‍ ഫിലിപ്പ് തങ്കമ്മ ഫിലിപ്പ് ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: പരേതനായ പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടില്‍, ജൈനമ്മ ഫിലിപ്പോസ് (ഡാളസ്), പി പി വര്‍ഗീസ് (എടത്വാ), കുഞ്ഞമ്മ ജോണ്‍സന്‍ (ഡാളസ്), പരേതനായ പി പി ജോര്‍ജ്, വില്‍സണ്‍ ഫിലിപ്പ് (ഡാളസ്).

സംസ്‌കാരം പിന്നീട്.

Mathew V. Zacharia, Varikalam. Edathua 2021-12-17 15:55:47
Saddened but in prayer for the grieving family. Mathew V. Zacharia, Varikalam. Edathua
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക