ഡോ. ജോർജ് പീറ്ററിന്റെ സംസ്കാരം ജനുവരി 23-നു

Published on 22 January, 2022
ഡോ. ജോർജ് പീറ്ററിന്റെ സംസ്കാരം  ജനുവരി 23-നു
ഫ്‌ലോറിഡയിൽ അന്തരിച്ച  ഡോ.  ജോർജ് പീറ്ററിന്റെ പൊതുദർശനം  ജനുവരി 22 ശനിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:00 വരെ:  ഫോറസ്റ്റ് ലോൺ ഫ്യൂണറൽ ഹോം സൗത്ത്, 2401 സൗത്ത്‌വെസ്റ്റ് 64-ആം അവന്യൂ, ഡേവി, ഫ്ലോറിഡ 33317  

സംസ്കാര ശുശ്രുഷ ജനുവരി 23, ഞായറാഴ്‌ച രാവിലെ 10 മണിക്ക് , 2401 സൗത്ത്‌വെസ്‌റ്റ് 64th അവന്യൂ, ഡേവി, ഫ്ലോറിഡ 33317.   തുടർന്ന് സംസ്കാരം ഫോറസ്റ്റ് ലോൺ മെമ്മോറിയൽ ഗാർഡൻസ് സൗത്ത്, 2401 ഡേവി റോഡ്, ഡേവി, ഫ്ലോറിഡ 33317  
സംസ്കാര ശുശ്രുഷകളുടെയും പൊതുദർശനത്തിന്റെയും തത്സമയ സംപ്രേഷണ  ലിങ്ക്     താഴെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക