ചിന്നമ്മ മാത്യു (81) ഡാളസ്

Published on 23 January, 2022
 ചിന്നമ്മ മാത്യു (81) ഡാളസ്

ഡാളസ് : മുവാറ്റുപുഴ  ആറുർ  ഉരുൾപൊട്ടിയിൽ (കുന്നത്ത്) ജോൺ സ്കറിയായുടെ ഭാര്യ  ചിന്നമ്മ മാത്യു (81) ഡാലസിൽ നിര്യാതയായി. വടകര പ്ലാത്തോട്ടം കുടുംബാംഗമാണ് പരേത . ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ്  ഓർത്തഡോക്സ്‌ ഇടവകാംഗമാണ്

 മക്കൾ ഷിബു , ഷാജു, ഷെഫി (എല്ലാവരും ഡാളസ്)
 മരുമക്കൾ: ബീന, സുമി, സിമി.

പരേതരായ തങ്കമ്മ മാത്യു , ബേബി മാത്യു.എന്നിവരും
ജോയ് മാത്യു ,എബ്രഹാം മാത്യു( ഗാർലാൻഡ്) ജോസ് മാത്യു (ഡാളസ്) എന്നിവരും സഹോദരങ്ങളാണ്  

കൂടുതൽ വിവരങ്ങൾക്കു :ഷിബു 214 200 5718

Funeral Details
 
Memorial service: Monday, January 24, 2022-6:00 PM - 8:30 PM
Place: St Gregorios Orthodox Church, Locust Grove Rd, Garland, TX 75043.
 
Funeral Service: Tuesday, January 25, 2022- 9:00 AM
Place:
St Gregorios Orthodox Church, Garland, TX 75043
  
Interment service: Newhope cemetery, 500 us 80, Sunnyvale  TX 75182
 
 LiveStream: WWW.provisiontv.in
 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക