തോമസ് എം ചാക്കോ (സണ്ണി-52) ന്യൂയോർക്ക്

Published on 25 January, 2022
തോമസ് എം  ചാക്കോ (സണ്ണി-52)  ന്യൂയോർക്ക്

ന്യൂയോർക്:  വെസ്റ്ചെസ്റ്റർ   കൗണ്ടി ജീവനക്കാരനും എറണാകുളം കളമശ്ശേരി പരേതരായ ചാക്കോ, തങ്കമ്മ എന്നിവരുടെ ഇളയ മകനുമായ    തോമസ് ചാക്കോ ( സണ്ണി -52) അന്തരിച്ചു 

ഭാര്യ സിനിതോമസ് (വെസ്റ്ചെസ്റ്റർ കൗണ്ടി) ഏകമകൾ സ്നേഹ

സഹോദരങ്ങൾ: ബാബു ചാക്കോ, വർഗീസ് ചാക്കോ (ന്യൂയോർക് ) ,ജോൺ ചാക്കോ,മേരിക്കുട്ടി ജോസഫ്, ലിസി ബാബു, ഗീത  മാർട്ടിൻ 

പൊതുദർശനം:  ബുധനാഴ്ച (ജനു 26 ന്) മുന്ന് മുതൽ 8 മണിവരെ വൈറ്റ് പ്ലെയ്‌ൻസിലുള്ള മക്മഹോൻ ഫ്യൂണറൽ  ഹോമിൽ (491  മാമരനെക്  അവന്യൂ  വൈറ്റ് പ്ലെയ്‌ൻസ്, ന്യൂയോർക്)

സംസ്കാര ശുശ്രുഷകൾ ജനു .27 വ്യഴാഴ്ച 9 മണിക്ക് സെന്റ്‌  ജോൺസ്  ചർച്ചിൽ (148 ഹാമിൽട്ടൺ അവന്യൂ  വൈറ്റപ്ലെയ്‌ൻസ്)   തുടർന്ന്  സംസ്കാരം10 .45 ന്    കെൻസിക്കോ സെമിത്തേരിയിൽ (273  ലേക് വ്യൂ   അവന്യൂ വൽഹാലാ, ന്യൂയോർക് )
കൂടുതൽ വിവരങ്ങൾക്ക്-914 949 7777 

വാർത്ത  -ജോസ് കാടാപുറം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക