ചാക്കോ വർഗീസ് (രാജൻ-75) ഹൂസ്റ്റൻ

Published on 14 April, 2022
ചാക്കോ വർഗീസ് (രാജൻ-75) ഹൂസ്റ്റൻ

ഹൂസ്റ്റൻ: ചെറിയനാട്   നക്കോലക്കൽ  ചാക്കോ വർഗീസ് (രാജൻ-75),  ഏപ്രിൽ 11 ന് ഹൂസ്റ്റണിൽ  അന്തരിച്ചു. ചെങ്ങന്നൂർ, ചെറിയനാട് പരേതരായ കെ.ജി.ചാക്കോയുടെയും തങ്കമ്മചാക്കോയുടെയും മകനാണ്. 1996 ൽ  ഒക്കലഹോമയിലേക്ക്  കുടിയേറിയ കുടുംബം 2011 ൽ ഹൂസ്റ്റണിലേക്കു  താമസം മാറി. 

ഭാര്യ സൂസൻ വർഗീസ്.  മക്കൾ:  രഞ്ജൻ & ബിൻസി;  രഞ്ജി &  സിൻസി; രഞ്ജിനി & ബിജു. കൊച്ചു മക്കൾ:  റോസ്ലിൻ, ഗ്രേസിലിൻ, ബ്രാൻസൺ, ബ്രൈസൺ, ബ്രിയാന. എല്ലാവരും  ഹൂസ്റ്റണിൽ താമസിക്കുന്നൂ.

മെമ്മോറിയൽ സർവീസ്  ഏപ്രിൽ 17 വൈകിട്ട്  5  മുതൽ 6 വരെ കുടുംബാംഗങ്ങൾക്ക്.  6  മുതൽ 9 വരെ മറ്റുള്ളവർക്ക്. (ഇന്ത്യൻ സമയം 4 am  മുതൽ 7.30 am  വരെ)

HOME GOING SERVICE:  April 18  (Monday)  9 am  to  12 pm  ( CENTRAL TIME) IPC HEBRON HOUSTON, 4660 S SAM HOUSTON PARKWAY E, HOUSTON 77048

INTERMENT SERVICE 12 pm   to 1 pm   (Indian time 10.30 pm  to 11.30 pm ) SOUTH PARK FUNERAL HOME, 1310 N.MAIN ST, PEARLAND, TX 775281

News: ശങ്കരൻ കുട്ടി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക