ജേക്കബ് കോശി (ജെക്കു - 63 വയസ്സ്);ഹൂസ്റ്റണ്‍:

Published on 28 April, 2022
ജേക്കബ് കോശി (ജെക്കു - 63 വയസ്സ്);ഹൂസ്റ്റണ്‍:
ഹൂസ്റ്റണ്‍: തിരുവല്ല മേപ്രാല്‍ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറന്‍സ് റിട്ടയേര്‍ഡ് മാനേജര്‍   (കൊച്ചി കലൂര്‍ കത്രിക്കടവ്  ഡിഡി  പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു - 63 വയസ്സ്) അന്തരിച്ചു.

ഭാര്യ വെണ്‍മണി തെക്കേതില്‍ മലയില്‍ അനിത ജേക്കബ് (റിട്ട. അദ്ധ്യാപിക)

മക്കള്‍: റൂബന്‍ (എജിലിറ്റി സിഐഎസ് ന്യൂസിലന്‍ഡ്), ധനുഷ് ( സി സ്‌ക്വയര്‍ ഇന്‍ഫോ സൊല്യൂഷന്‍സ് കൊച്ചി)

മരുമകള്‍ : നെടുങ്ങാടപ്പള്ളി പന്നിക്കുഴി കരോട്ട്  മിലന്‍ (ഓസ്ട്രേലിയ)          
 
സഹോദരങ്ങള്‍ : കോശി.പി (റജി - കൈപ്പനാട്ട് പുത്തന്‍പുരയില്‍, പുതുപ്പള്ളി) (റിട്ട. മാനേജര്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്), ജയാ ജോര്‍ജ് ( എറണാകുളം)

ഭാര്യാ സഹോദരങ്ങള്‍ : സിബി റോയ്, എറണാകുളം (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്), ഷാജന്‍ ജോര്‍ജ് (ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക മുന്‍ വൈസ് പ്രസിഡണ്ട് ) ബോബന്‍ ജോര്‍ജ് (ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവക മുന്‍ ട്രസ്റ്റി),  
     
ശുശ്രൂഷകളുടെ ഒന്നാം ഭാഗം ഏപ്രില്‍ 29 ന് വെള്ളിയാഴ്ച രാവിലെ 9 നു എറണാകുളം  ജെറുസലേം മാര്‍ത്തോമാ ദേവാലയത്തില്‍

സംസ്‌കാര ശുശ്രൂഷ : വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് തിരുവല്ല മേപ്രാല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍. ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

ലൈവ് സ്ട്രീം ലിങ്കുകള്‍ :

www.youtube.com/swargayathra
 
https://www.youtube.com/watch?v=QIu_Z6sSae4


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക