ചാച്ചി മത്തായി (89): കല്ലറ

Published on 30 April, 2022
ചാച്ചി മത്തായി (89): കല്ലറ
കല്ലറ:  ചൂരവേലില്‍ കുടിലില്‍ പരേതനായ സി.ടി. മത്തായിയുടെ ഭാര്യ ചാച്ചി (89) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയില്‍.

മക്കള്‍: ഫാ. സി.എം. ജോസ് ചൂരവേലില്‍ കുടിലില്‍ എസ്ഡിബി (ബംഗളൂരു), ഫാ. സി.എം. ചാക്കോ ഐഎംഎസ് (റാഞ്ചി), റിട്ട. കേണല്‍ സി.എം. ബേബി (ബംഗളൂരു), ബീന (ചിക്കാഗോ), സി.എം. ബൈജു (യുകെ). മരുമക്കള്‍: ബീന, സോണി, ജെസി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക