അമ്മിണി വി. ജേക്കബ് (78) ഡാലസ്

Published on 17 May, 2022
അമ്മിണി വി. ജേക്കബ് (78) ഡാലസ്
ഡാലസ്: കറ്റാനം ഭരണിക്കാവ് ജേക്കബ് വാതല്ലൂരിന്റെ ഭാര്യ അമ്മിണി വി. ജേക്കബ് (78) ഡാലസില്‍ അന്തരിച്ചു. മേല്പാടം പാലമൂട്ടില്‍ കുടുംബാംഗമാണ്. ചിക്കാഗോ ന്യു ടെസ്റ്റമെന്റ് ചര്‍ച്ച് അംഗമായിരുന്നു.
മക്കള്‍: മിനു (ഡാലസ്), ബിനു (ചിക്കാഗോ), ലിനു (പിറ്റ്‌സ്ബര്‍ഗ്) മരുമക്കള്‍: വില്‍സന്‍, ഷെറിന്‍, പ്രകാശ്. 8 കൊച്ചുമക്കളുണ്ട്.

സംസ്‌കാര ശുശ്രൂഷ മെയ് 21 രാവിലെ 9 മണി: ന്യു ടെസ്റ്റമെന്റ് ചര്‍ച്ച്, 2545 ജോണ്‍ വെസ്റ്റ് റോഡ്, ഡാലസ്, ടെക്‌സസ്-75228.
തുടര്‍ന്ന് സംസ്‌കാരം ന്യു ഹോപ്പ് ഫ്യൂണറല്‍ ഹോം, 500 ഈസ്റ്റ് ഹൈവേ 80 സണ്ണിവേല്‍, ടെക്‌സസ്-75182
വിവരങ്ങള്‍ക്ക്: 214 552 3723
അമ്മിണി വി. ജേക്കബ് (78) ഡാലസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക