തോമസ് വർഗീസ്, 86, പത്തനംതിട്ട/ന്യൂയോർക്ക്

Published on 20 May, 2022
 തോമസ് വർഗീസ്, 86, പത്തനംതിട്ട/ന്യൂയോർക്ക്
കോരസൺ വർഗീസിന്റെ ഭാര്യാപിതാവ്  തോമസ് വർഗീസ് അന്തരിച്ചു 

പത്തനംതിട്ട: വെട്ടിപ്പുറം തൈക്കാവ് മാലയിൽ ശ്രീ തോമസ് വർഗീസ് (അച്ചൻകുഞ്ഞ്  -86) അന്തരിച്ചു. 
ഭാര്യ തങ്കമ്മ തോമസ് വെട്ടിപ്പുറം ചെറിയപാട്ടു പുറത്തു തെക്കേമുറിയിൽ കുടുംബാംഗമാണ്. 

ഏക മകൾ സന്തോഷ് കോരസൺ. മരുമകൻ പ്രശസ്ത എഴുത്തുകാരനും വാൽക്കണ്ണാടി ചാനൽ അവതാരകനുമായ പന്തളം കൂരമ്പാല മുളമൂട്ടിൽ കോരസൺ വർഗീസ് (പ്ലെയ്ൻവ്യൂ, ന്യൂയോർക്ക്)

സംസ്കാര ശുശ്രൂഷ മെയ് 24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും 11:30 ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ  എത്തിച്ചു തുടർന്നുള്ള ശുശ്രൂഷക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക