തിരുവനന്തപുരം: പട്ടം ചാലക്കുഴി ലെയ്നില്‍ പരേതനായ മാത്യു ബഞ്ചമിന്റെ ഭാര്യ റേച്ചല്‍ ബഞ്ചമിന് (മോളിക്കുട്ടി -82) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത പത്തനംതിട്ട തെള്ളിയൂര്‍ പാറക്കടവില്‍ കുടുംബാംഗം.
മക്കള്‍: വിപിന്‍ (സേയ്ഷിയല്സ്), വിന്റാ (അമേരിക്ക), വിന്‍സി (കാനഡ). മരുമക്കള്‍: ലാല്‍സിംഗ് റോങ്മിയ, സാജന്, ഷിനിയ.