മറിയാമ്മ എബ്രഹാം (87); ചിങ്ങവനം:

Published on 27 May, 2022
മറിയാമ്മ എബ്രഹാം (87); ചിങ്ങവനം:
 ചിങ്ങവനം: മലങ്കര സുറിയാനി ക്‌നാനായ (യാക്കോബായ) സമുദായ മെത്രാപോലിത്ത അഭിവന്ദ്യ കുര്യാക്കോസ് മോര്‍ സേവേറിയോസ് തിരുമേനിയുടെ മാതാവ്  ചിങ്ങവനം ഇടവഴിക്കല്‍ മറിയാമ്മ എബ്രഹാം (87) (87) അന്തരിച്ചു.


പരേതയുടെ ഭൗതികശരീരം ശനിയാഴ്ച വൈകിട്ട്  അഞ്ചു മണിക്കു ഭവനത്തില്‍ കൊണ്ടു വരുന്നതും ഞായറാഴ്ച ഉച്ചക്ക് രണ്ടു   മണിക്കു ഭവനത്തില്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നതും നാലു  മണിക്കു കോട്ടയം  സെന്‍ മേരീസ്  വലിയപള്ളില്‍ സംസ്‌കാര ശുശ്രൂഷ നടത്തുന്നതുമാണ്.
 
ബിജു ജേക്കബ്, കൈതാരം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക