അലക്‌സ് ബാപ്പു ചെട്ടിവീട്ടിൽ (79) കൊച്ചി

Published on 31 May, 2022
അലക്‌സ് ബാപ്പു ചെട്ടിവീട്ടിൽ (79)  കൊച്ചി

ചിക്കാഗോ: ഇല്ലിനോയിയിലെ എൽമ്ഹസ്റ്റിൽ ഏറെക്കാലം  താമസിച്ചിരുന്ന അലക്‌സ് ബാപ്പു ചെട്ടിവീട്ടിൽ (79)  കൊച്ചിയിൽ അന്തരിച്ചു. ഇവിടെ പള്ളിയിൽ ഏറെ സജീവമായിരുന്നു 
 
ഭാര്യ കുഞ്ഞുമോൾ  അലക്‌സ്.
മക്കൾ: ബീന & സണ്ണി തോമസ് കൊന്നുള്ളി - കൊച്ചി; ബിനു & അനിൽട്ട (ഷൈനി) അലക്സ് - ചിക്കാഗോ; ബിജു & ഷിന്റു അലക്സ് - ദുബായ്.
 
കൊച്ചുമക്കൾ:
രേഷ്മ, ബ്രിയാന, ബെനിറ്റ, മാനസി, ഏഞ്ചല, ഇമ്മാനുവൽ & ഇവാൻ.

സംസ്കാരം  ജൂൺ 2 വ്യാഴാഴ്ച   3 മണിക്ക് കൊച്ചി കടവന്ത്ര സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക