അച്ചാമ്മ മാത്യു (കൊച്ചുമോള്‍-58) ഫിലഡല്ഫിയ

Published on 01 June, 2022
അച്ചാമ്മ മാത്യു (കൊച്ചുമോള്‍-58) ഫിലഡല്ഫിയ
ഫിലഡല്ഫിയ: എറണാകുളം കണ്ണമാലില്‍ ജോണ്‍ മാത്യുവിന്റെ ഭാര്യ അച്ചാമ്മ മാത്യു (കൊച്ചുമോള്‍-58) ഫിലഡല്ഫിയയില്‍ അന്തരിച്ചു. പാണ്ടങ്കരി ചെത്തിപുരക്കല്‍ തയ്യില്‍ പരേതരായ പി.ഐ. ജേക്കബിന്റെയും ഏലിയാമ്മയുടെയും ആറാമത്തെ പുത്രിയാണ്.

മക്കള്‍: സജിന സാമുവല്‍, യു.എസ്, സാം മാത്യു, അയര്‍ലന്‍ഡ്. മരുമക്കള്‍: റോജിഷ് സാമുവല്‍, ബിന്‍സി സാം.കൊച്ചുമക്കള്‍; റയ്‌ന, റയന്‍

സഹോദരര്‍:  കുഞ്ഞുമറിയാമ്മ, ഡോളി, ബേബി, ജോര്‍ജ്കുട്ടി, ലീന, പരേതയായ ലൈസമ്മ.

പൊതുദര്‍ശനം: ജൂണ്‍2 വ്യാഴം വൈകിട്ട് 6 മുതല്‍ 8:30 വരെ: അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, 10197 നോര്‍ത്ത് ഈസ്റ്റ് അവന്യു, ഫിലദല്ഫിയ, പി.എ. 19116

സംസ്‌കാര ശുശ്രുഷ:ജൂണ്‍ 8, ഉച്ചക്ക് 3 മണി: ഏറത്തോട് വീയപുരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പത്തനംതിട്ട
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക