തോമസ് പണിക്കർ (ഷാജി 62) ഡാളസ്/തിരുവനന്തപുരം

Published on 01 June, 2022
തോമസ് പണിക്കർ (ഷാജി 62) ഡാളസ്/തിരുവനന്തപുരം
ഡാളസ്: കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ  തോമസ് പണിക്കർ (ഷാജി62) അന്തരിച്ചു .
 ഹൃദ്‌രോഗത്തെത്തുടർന് ജൂൺ ഒന്ന് രാവിലെ തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം .ഡാളസിൽ  നിന്നും രണ്ടാഴ്ച മുൻപ് നാട്ടിൽ അവധിക്ക് പോയതായിരുന്നു ഷാജിയും കുടുംബവും . സെന്റ്   മേരിസ് ജാക്കോബൈറ്റ് ചർച്ച് (കരോൾടൺ) മെമ്പറാണ്.

മക്കൾ: നീന-സേബ് മുണ്ടോലി, നിഥിൻ പണിക്കർ,  നിഖിൽ പണിക്കർ .
സംസ്കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്കു
രാജൻ ഐസക് :214 793 6450

റിപ്പോർട്ട്: പി പി ചെറിയാൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക