തോമ്മാ ചാക്കോ (98): കോട്ടയം

Published on 02 June, 2022
തോമ്മാ ചാക്കോ (98): കോട്ടയം
കോട്ടയം: മാന്‍വെട്ടം അരീചിറയില്‍ തോമ്മാ ചാക്കോ (98) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച പത്തിന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍  കല്ലറ പുത്തന്‍പള്ളിയില്‍.  ഭാര്യ പരേതയായ ചിന്നമ്മ പൂഴിക്കോല്‍ പടപുരക്കല്‍ കുടുംബാംഗം.  

മക്കള്‍: മേരി, ഏബ്രഹാം (ഷിക്കാഗോ), തോമസ് (ജോയി, ന്യൂയോര്‍ക്ക്), ഫാ. ജോസഫ് അരീച്ചിറ (ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി), മാത്യു, ആന്‍സി, ഏലമ്മ (ഷിക്കാഗോ).  

മരുമക്കള്‍: ചെറിയാന്‍, പരേതയായ ആലീസ്, സെലിന്‍, ബിന്‍സി, ബെന്നി, ഡോമിനിക്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക