ജോസ് മേലേതിൽ (63): ന്യുയോർക്ക്

Published on 16 July, 2022
ജോസ് മേലേതിൽ (63): ന്യുയോർക്ക്
ന്യു യോർക്ക്: അടൂർ പറക്കോട് പരേതനായ മേലേതിൽ പാപ്പച്ചൻറെയും കുഞ്ഞമ്മ പാപ്പച്ചന്റെയും മകൻ ന്യൂയോർക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയറിൽ താമസിക്കുന്ന ജോസ് മേലേതിൽ (63) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകാംഗമാണ്.

ഭാര്യ പരേതയായ സോഫി മേലേതിൽ. ഏക മകൾ ഡോ. ലിൻഡ മേലേതിൽ.

സഹോദരങ്ങൾ: തോമസ് മേലേതിൽ (അടൂർ), അലക്‌സാണ്ടർ മേലേതിൽ (ന്യൂയോർക്ക്).  

പൊതുദർശനം:  ജൂലൈ 17 ഞായറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 വരെ ക്രൗസ് ഫ്യൂണറൽ ഹോമിൽ.( Krauss Funeral Home, 1097 Hempstead Turnpike 11010)

സംസ്‌കാര ശുശ്രൂഷകൾ: ജൂലൈ 18 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11 മണിയോടുകൂടി ഫാമിങ്‌ഡെയിൽ സെന്റ് ചാൾസ്
സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

Wake:
Krauss Funeral Home
1097 Hempstead Turnpike 11010
Sunday July 17, 5-8 PM
Funeral:
St. Basil Orthodox Church Franklin Square
17 Randolph Ave, Franklin Square
Monday July 18, 8 AM
Burial:
St Charles Cemetery
2015 Wellwood Ave
Farmingdale NY at 11 AM


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക