നൈനാൻ തോമസ് (73) ന്യുയോർക്ക്

Published on 19 July, 2022
നൈനാൻ തോമസ് (73) ന്യുയോർക്ക്
ന്യുയോർക്ക്: റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ - 73) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ.

മക്കൾ: സിജി മാത്യു   (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്).

മരുമക്കൾ: നിബു മാത്യൂ വെള്ളവന്താനം (ഫ്ലോറിഡ), സ്റ്റാൻലി ജോഷ്വ ഈട്ടിമൂട്ടിൽ
(ന്യൂയോർക്ക്)

1988 ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ നൈനാൻ തോമസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ അംഗമാണ്.

കുടുതൽ വിവരങ്ങൾക്ക്: 5166433085, 5163850185
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക