വിക്ടോറിയ ജോസഫ് (77):ഡിട്രോയിറ്റ്

Published on 19 July, 2022
വിക്ടോറിയ ജോസഫ് (77):ഡിട്രോയിറ്റ്
ഡിട്രോയിറ്റ്: എരുമേലി മണിപ്പുഴ തെക്കേക്കണ്ടത്തില്‍ കുട്ടിയച്ചന്റെ (ജോസഫ്, ഡിട്രോയിറ്റ്) ഭാര്യ വിക്ടോറിയ (77) അന്തരിച്ചു. സംസ്‌കാരം അമേരിക്കയില്‍.

മകന്‍: ഡോ. തോമസ്. മരുമകള്‍: കിറ്റി മിഷേല്‍ ഹാര്‍വി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക