പുളിഞ്ചാക്കില്‍ പി.ടി. തങ്കച്ചന്‍ (ഏറ്റുമാനൂര്‍)

Published on 27 July, 2022
പുളിഞ്ചാക്കില്‍ പി.ടി. തങ്കച്ചന്‍ (ഏറ്റുമാനൂര്‍)
ഏറ്റുമാനൂര്‍: പുളിഞ്ചാക്കില്‍ (തേജസ്‌വില്ല) പരേതനായ തോമസിന്റെ മകന്‍ പി.ടി. തങ്കച്ചന്‍ നിര്യാതനായി.

 സംസ്‌കാരം വ്യാഴാഴ്ച(28.07.2022) ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂര്‍ കൊടുവത്താനം സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. 

ഭാര്യ: എത്സി തങ്കച്ചന്‍ കുമരകം ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: സുധീപ് (കാനഡ), അനൂപ് (ഖത്തര്‍), ജിസ്. മരുമകള്‍: അന്‍ജു സുധീപ് കുരീകോട്ടില്‍ ഞീഴൂര്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക