ത്രേസ്യാമ്മ ജെ. വാഴപ്പിള്ളി (84):ഡാലസ്

Published on 28 July, 2022
ത്രേസ്യാമ്മ ജെ. വാഴപ്പിള്ളി (84):ഡാലസ്
ഡാലസ്: വൈപ്പിന്‍ കുഴുപ്പിള്ളി വാഴപ്പിള്ളി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജെ. വാഴപ്പിള്ളി (മേരി-84) അമേരിക്കയിലെ ടെക്‌സാസില്‍ അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 10ന് ടെക്‌സാസ് കോപ്പെല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍. മൂവാറ്റുപുഴ തോട്ടക്കര കാഞ്ഞിരക്കൊന്പില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: മിനി, ജോജോ, ജോജി (എല്ലാവരും യുഎസ്എ).

സഹോദരങ്ങള്‍: ജോസഫ്, ഏബ്രഹാം (പയ്യാവൂര്‍), ത്രേസ്യാമ്മ കുര്യന്‍ കാരുകുന്നേല്‍ (പടി. കോടിക്കുളം), ഫ്രാന്‍സീസ്, തോമസ്, മാനുവല്‍ (തോട്ടക്കര), സിസ്റ്റര്‍ സെലിന്‍ സിഎംസി ഹസാരിബാഗ്, സിസ്റ്റര്‍ ഫിലോമിന ഉര്‍സുലെന്‍ (അംബികപുര്‍), സിസ്റ്റര്‍ അല്‍ഫോന്‍സ ഹോളിക്രോസ് കാഞ്ഞിരപ്പിള്ളി, സിസ്റ്റര്‍ ആലീസ് ഹോളിക്രോസ് ഇന്‍ഡോര്‍, ജെസി ബേബി പള്ളിക്കമ്യാലില്‍ തോട്ടുമുക്കം, പരേതരായ ഫാ. പോള്‍ കാഞ്ഞിരക്കൊന്പില്‍ (ഒഡീഷ), ജോര്‍ജ്, ചെറിയാന്‍, ലൂസി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക