ജോർജ് എം യോഹന്നാൻ (74) ന്യു യോർക്ക്

Published on 31 July, 2022
ജോർജ്  എം യോഹന്നാൻ (74) ന്യു യോർക്ക്

ന്യു യോർക്ക്: വൈറ്റ് പ്ലെയിൻസ്   സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ചർച്ചിലെ സജീവ അംഗമായിരുന്ന ജോർജ്  എം യോഹന്നാൻ (74) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.   ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു.  

പൊതുദർശനം: ജൂലൈ 31, ഞായർ വൈകിട്ട് 4 മുതൽ 9 വരെ: Michael J. Higgins Funeral Service Inc. 321 സൗത്ത് മെയിൻ സ്ട്രീറ്റ്, ന്യൂ സിറ്റി, NY 10956

സംസ്കാര ശുശ്രുഷ: ഓഗസ്റ്റ് 1, തിങ്കൾ രാവിലെ 7: 30: സെന്റ് മേരീസ് യാക്കോബായ സിറിയക് ഓർത്തഡോക്സ് ചർച്ച്, വൈറ്റ് പ്ലെയിൻസ്, NY (വെസ്റ്റ് സെന്റർ ചർച്ച്) 101 W പോണ്ട്ഫീൽഡ് റോഡ്, Bronxville, NY 10708

തുടർന്ന്  സംസ്കാരം: ഓക്ക് ഹിൽ സെമിത്തേരി, 140 N ഹൈലാൻഡ് അവന്യൂ, Nyack, NY, 10960
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക