ഫിലിപ്പ് തോമസ്;ലഫ്കിന്‍:

Published on 06 August, 2022
ഫിലിപ്പ് തോമസ്;ലഫ്കിന്‍:
ലഫ്കിന്‍: സൗത്ത്  ടെക്‌സസ്സിലെ മക്കാലനില്‍ കുടിയേറി പാര്‍ത്ത ആദ്യ ഇന്ത്യന്‍ വംശജന്‍ ഫിലിപ്പ് തോമസ് (89 ) ടെക്‌സസിലെ ഹണ്ടിങ്ടണ്‍ സിറ്റിയില്‍ നിര്യാതനായി. 
എഴുമറ്റൂര്‍ തെക്കേതില്‍  കുടുംബാംഗമാണ്. പരേതയായ സൂ തോമസ് ആണ് ഭാര്യ. 

മക്കള്‍: ഫിലിപ്പ്, മാത്യു, സാമുവേല്‍, സീമ, സെലീന   

സംസ്‌കാര ശ്രുശ്രുഷ ഓഗസ്‌ററ്  6 - നു രാവിലെ 10 മണിക്ക്  ലഫ്കിന്‍ ഷെഫേര്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലിപ്പ് മാത്യു  936 -876 -2812  

റിപ്പോര്‍ട്ട് : ആന്‍ഡ്രൂസ് അഞ്ചേരി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക