ഡോ. സണ്ണി പഴയമ്പള്ളിൽ (69) ലാസ് വേഗസ്/ഏറ്റുമാനൂർ

Published on 07 August, 2022
ഡോ. സണ്ണി പഴയമ്പള്ളിൽ (69) ലാസ് വേഗസ്/ഏറ്റുമാനൂർ
ലാസ് വേഗസ്:  ഡോ. സണ്ണി പഴയമ്പള്ളിൽ (69) നാട്ടിൽ  അന്തരിച്ചു.  അവധിക്ക് നാട്ടിൽ പോയപ്പോഴാണ് മരണം.  ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാപ്പള്ളിയിൽ സംസ്കാരം പിന്നീട് . നാൽപ്പത് വർഷക്കാലം ഷിക്കാഗോയിൽ താമസിച്ചിരുന്ന കുടുംബം  റിട്ടയർമെന്റിനു ശേഷം   മൂന്ന് വർഷം മുൻപാണ്  ലാസ് വേഗസിലേക്ക് മാറിയത് 

ഭാര്യ ടെസ് കോട്ടയം കത്തീഡ്രൽ പള്ളി ഇടവക കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റീവ്, ടിന .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക