കെ.ആര്‍. സുധാകരന്‍ (76): ന്യൂയോര്‍ക്ക്

Published on 09 August, 2022
കെ.ആര്‍. സുധാകരന്‍  (76):  ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കോട്ടയം കൊല്ലാട് ശങ്കരാലയത്തില്‍ പരേതരായ വി.എസ്. രാഘവന്റേയും, സാവിത്രിയുടേയും മകന്‍ കെ.ആര്‍. സുധാകരന്‍ (76) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

ഭാര്യ: ഓമന കാനം ചെറുകപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ലീന, കല. മരുമകന്‍: ജയേഷ് (എല്ലാവരും ന്യൂയോര്‍ക്ക്).

സംസ്‌കാരം ന്യൂയോര്‍ക്കില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക