ടി.എല്‍ വര്‍ഗീസ് (തങ്കച്ചന്‍-84) ;ചിക്കാഗോ :

Published on 11 August, 2022
ടി.എല്‍ വര്‍ഗീസ്  (തങ്കച്ചന്‍-84) ;ചിക്കാഗോ :
ചിക്കാഗോ : കുന്നത്തൂര്‍   തുരുത്തിക്കര തടവിള പുത്തന്‍വീട്ടില്‍ ടി.എല്‍ വര്‍ഗീസ്  (തങ്കച്ചന്‍-84) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ  ആഗസ്റ്റ്  13 ന് ശനിയാഴ്ച  തുരുത്തിക്കരയിലുള്ള കുടുംബവീട്ടില്‍ രാവിലെ 9.00 മണിക്ക്  ഐപിസി ശാലേം  സഭയുടെ നേതൃത്വത്തില്‍  ആരംഭിച്ച്  12.00, മണിക്ക് സഭ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.

  ഭാര്യ പെണ്ണമ്മ  മക്കള്‍: മേഴ്‌സി, പാസ്റ്റര്‍  ജോസ്, ജെസ്സി, പാസ്റ്റര്‍  ഷാജി വര്ഗീസ് (ചിക്കാഗോ), ഷൈനി, സോജി.  മരുമക്കള്‍:  പാസ്റ്റര്‍ സംകുട്ടി, ലീലാമ്മ,  പാസ്റ്റര്‍  ജോജോ, ഷൈനി,  ഇവാഞ്ചലിസ്‌റ് .ജോമോന്‍, ബിനു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക