പാസ്റ്റര്‍ നൈനാന്‍ തോമസ് ;ഫിലഡല്‍ഫിയ:

Published on 14 September, 2022
പാസ്റ്റര്‍ നൈനാന്‍ തോമസ് ;ഫിലഡല്‍ഫിയ:

ഫിലഡല്‍ഫിയ: അമേരിക്കയില്‍ ഫിലഡല്‍ഫിയ റിവൈവല്‍ സഭയുടെ സ്ഥാപകനും സീനിയര്‍ ശുശ്രൂഷകനുമായ കര്‍ത്തൃദാസന്‍ പാസ്റ്റര്‍ നൈനാന്‍ തോമസ് (ഷിജു, 56 വയസ്സ്) സെപ്തംബര്‍ 10 ന് ശനിയാഴ്ച്ച കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. മാവേലിക്കര കരിമ്പില്‍ പ്രൊഫസ്സര്‍ തോമസ് നൈനാന്റെ (ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര) മകനാണ്.മാതാവ് വത്സ തോമസ് (യൂഎസ്എ).

ഭാര്യ : ശ്രീമതി റീന നൈനാന്‍ (തേരടപുഴ പാലക്കാട് ),മക്കള്‍ : മിറിയ നൈനാന്‍, ലിയ നൈനാന്‍.

സഹോദരി ഷീന(ഫിലാഡല്‍ഫിയ ), സഹോദരി ഭര്‍ത്താവ് വിനു വര്‍ഗീസ് (ഫിലാഡല്‍ഫിയ )

വ്യൂവിങ് : സെപ്തംബര്‍ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മണി മുതല്‍ 8.30 മണി വരെ (New life community church, 2680 Huntingdon Pike, Huntingdon Valley PA 19006) ഹണ്ടിങ്ടണ്‍ വാലിയില്‍ വച്ചും.

ഹോം ഗോയിങ് സര്‍വീസ് :  സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച രാവിലെ 9.30 മണി മുതല്‍ 10.30 മണി വരെ.(New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)

സംസ്‌കാര ശുശ്രൂഷ : സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച 11.30 മണിക്ക് Lawn View Cemetery, 500 Huntingdon pike, Rockledge,PA 19046 വച്ചും നടക്കും.


ലൈവ് സ്ട്രീം ലിങ്ക് :

https://www.youtube.com/c/TheAerodigitalstudio/live


കൂടുതല്‍ വിവരങ്ങള്‍ക്ക്,

വിനു വര്‍ഗീസ് - (215) 901-3498

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക