ഏലിയാമ്മ മാത്യു ;ഹ്യൂസ്റ്റണ്‍.

Published on 15 September, 2022
ഏലിയാമ്മ മാത്യു ;ഹ്യൂസ്റ്റണ്‍.

ഹ്യൂസ്റ്റണ്‍: കടുത്തുരുത്തി പുഞ്ചത്തലയ്ക്കല്‍ ഏലിയാമ്മ മാത്യു (91)നിര്യാതയായി. മൃതസംസ്‌കാരം 18 ന് ഞായറാഴ്ച വൈകുന്നേരം 3. 30ന് കടുത്തുരുത്തി ഫൊറോനാ താഴത്തുപള്ളിയില്‍.

മതാദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പരേത ലിജിന്‍ ഓഫ് മേരി സംഘടന പ്രസിഡണ്ടും ആയിരുന്നു.

മാത്യു വര്‍ഗീസ്( മാത്തച്ചന്‍ പുഞ്ചത്തലയ്ക്കല്‍, ഹ്യൂസ്റ്റണ്‍) സഹോദര പുത്രനാണ്.

By. സജി പുല്ലാട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക