കെ.ഡാനിയേല്‍ (തോമാച്ചന്‍,75) : കൊട്ടറ

Published on 19 September, 2022
 കെ.ഡാനിയേല്‍ (തോമാച്ചന്‍,75) : കൊട്ടറ
കൊട്ടറ:കുളക്കോട്ട് ബഥേല്‍ ബംഗ്ലാവില്‍ കെ.ഡാനിയേല്‍ (തോമാച്ചന്‍,75) അന്തരിച്ചു.

ആലുംമൂട്ടില്‍ കുടുംബാംഗമാണ്. ഭാര്യ: കിഴക്കേത്തെരുവ് മുകളുവിളയില്‍ സാറാമ്മ ഡാനിയേല്‍.

മക്കള്‍: അജു പി.ഡാനിയേല്‍ (ന്യൂയോര്‍ക്ക്), അനു തോമസ്, അഞ്ജു ബ്രസന്‍.

മരുമക്കള്‍: ലീന ഡാനിയേല്‍ (ന്യൂയോര്‍ക്ക്), തോമസ് കൊടാട്ട്, റവ.ബ്രസന്‍ കെ.മോന്‍ (ക്രിസോസ്റ്റം മാര്‍ത്തോമ്മാ ചര്‍ച്ച്, മുതുക്കുളം നിലമ്പൂര്‍).

സംസ്‌കാരം തിങ്കളാഴ്ച  വൈകുന്നേരം  3.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൊട്ടറ ബഥേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തി.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക