സി.ജെ.തോമസ് (ജോയി, 80): ന്യൂയോര്‍ക്ക്

Published on 11 November, 2022
സി.ജെ.തോമസ് (ജോയി, 80): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: റാന്നി ഏഴോലി ചാലുങ്കല്‍ സി.ജെ.തോമസ് (ജോയി, 80) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍.

 ഭാര്യ: തലവടി പകലോമറ്റം ഇടയത്രയില്‍ പരേതയായ കുഞ്ഞുമോള്‍. മക്കള്‍: നാന്‍സി, നോയല്‍. മരുമക്കള്‍: ഷെറിന്‍, വിന്‍സു (എല്ലാവരും യുഎസ്).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക