ജയ്‌മോന്‍ ജേക്കബ് (51) ഫ്‌ളോറിഡ

Published on 12 November, 2022
ജയ്‌മോന്‍ ജേക്കബ് (51) ഫ്‌ളോറിഡ

ഫ്‌ളോറിഡ: കണ്ണങ്കര മണപ്പള്ളി പരേതരായ എം.കെ. ചാക്കോ-സാലി ദമ്പതികളുടെ മകന്‍ ജയ്‌മോന്‍ ജേക്കബ് (51) ഫ്‌ളോറിഡയില്‍ അന്തരിച്ചു.

സംസ്‌കാരം ഞായറാഴ്ച 2.30ന് കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ പള്ളിയില്‍. ഭാര്യ ജയ്മി വാരപ്പെട്ടി കൊട്യാനിക്കര കുടുംബാംഗം. മക്കള്‍: തരുണ്‍, റ്റെലന്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക