ജോബി ജോർജ് വർഗീസ്, 42, മെരിലാൻഡ്

Published on 26 November, 2022
ജോബി ജോർജ് വർഗീസ്, 42, മെരിലാൻഡ്
മെരിലാൻഡ്: ജോബി ജോർജ് വർഗീസ്, 42, മെരിലാൻഡിൽ അന്തരിച്ചു.
ഭാര്യ നിഷ. മക്കൾ:  ആൻസ്ലിൻ, ആൽവിൻ   

പൊതുദര്‍ശനം: നവംബര്‍ 27 വൈകിട്ട് 4:30 മുതല്‍ 7:30 വരെ: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ബാള്‍ട്ടിമൊര്‍, 7321 വിന്‍ഡ്‌സര്‍ മില്‍ റോഡ്, വിന്‍ഡ്‌സര്‍ മില്‍, മെരിലാന്‍ഡ്-21244

സംസ്‌കാര ശുശ്രൂഷ: നവംബര്‍ 28 രാവിലെ 9:30:സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ബാള്‍ട്ടിമൊര്‍

സംസ്‌കാരം: 2015 മൗണ്ട് വ്യു റോഡ്, മാരയട്ട്‌സ് വില്‍, മെരിലാന്ദ്-21104
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക