പി. സി. ജേക്കബ് (94) ന്യു ജേഴ്‌സി

Published on 28 November, 2022
പി. സി. ജേക്കബ്  (94) ന്യു ജേഴ്‌സി
ന്യുവാർക്ക്, ന്യൂ ജേഴ്സി: റാന്നി കീക്കോഴുർ  തോട്ടത്തിൽ പുള്ളിയിൽ   പി. സി. ജേക്കബ്  (94) നവംബർ 25-നു ന്യു ജേഴ്‌സിയിൽ അന്തരിച്ചു. ഏറെക്കാലം ചെന്നൈയിൽ  മിലിട്ടറി പോലീസിൽ സേവനമനുഷ്ഠിച്ചു. ന്യു ടെസ്റ്റമെന്റ്‌ ചർച്ച് അംഗമാണ്

റാന്നി  കഞ്ഞിക്കുഴിയിൽ  പരേതയായ അന്നമ്മ ജേക്കബ് ആണ്  ഭാര്യ. മക്കൾ : ജെയ്മോൾ, പരേതനായ ജെയിംസ്, ജെസ്സി, ജോൺസൻ.

മരുമക്കൾ: അലക്സ്, ലിസി, സാമുവേൽ, മിനി.

കൊച്ചുമക്കൾ: ഏമി, മൈക്കിൾ, ജൂൾസ്, ജോഷുവ, ക്രിസ്റ്റീന, ജൂലിയ, ജൂലി, ജസ്റ്റിൻ. കൊച്ചുമക്കളുടെ  മക്കൾ:  മാദലിൻ, ജേക്കബ്, മൈൽസ്.

Siblings and their spouses  
1. Late Mrs. Mary Abraham and Late Mr. M.J. Abraham 
2. Mrs. Thankamma Thankachen and Late Mr. Pappy Thankachan
3. Mrs. Grace Alexander and Mr. M.C. Alexander

സംസ്കാര ശുശ്രുഷ നവംബർ 30 ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക്  ലിവിങ്സ്റ്റൺ ക്വിന്ന് ഹോപ്പിങ് ഫ്യൂണറൽ ഹോമിൽ  ആരംഭിക്കും.

സംസ്കാരം  ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി  .

വിവരങ്ങൾക്ക്: സാമുവൽ മൂലയിൽ    (908) 538-5402
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക