തോമസ് കെ. ഇട്ടി;ന്യൂയോര്‍ക്ക്:

Published on 29 November, 2022
തോമസ് കെ. ഇട്ടി;ന്യൂയോര്‍ക്ക്:

ന്യൂയോര്‍ക്ക്: തിരുവല്ലാ എസ്.സി.എസ് എല്‍ പി സ്‌കൂള്‍ റിട്ട:ഹെഡ് മാസ്റ്റര്‍ ഓതറ കീയത്ത് കുടുംബാംഗം തോമസ് കെ. ഇട്ടി (തങ്കച്ചന്‍ 89 ) ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു.

ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ലാ കീഴ് വായ്പൂര്‍ താഴത്തേതില്‍ കുടുംബാംഗം. 

മക്കള്‍: കെ.ഐ തോമസ് (മോഹന്‍), മേരിക്കുട്ടി വര്‍ഗീസ്(സുമ ), സുനില്‍ ജോര്‍ജ്.

മരുമക്കള്‍ : മേരിക്കുട്ടി തോമസ് (കൊച്ചുമോള്‍ ), ഷെയലി വര്‍ഗീസ്, സുനു ജോര്‍ജ്. 

പൊതുദര്‍ശനം നവംബര്‍ 30 ബുധനാഴ്ച (നാളെ) വൈകിട്ട് 5 മുതല്‍ 9 മണി വരെ സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ ദേവാലത്തില്‍ വെച്ച് (134 Faber St, Staten Island NY). സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 1 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ തുടര്‍ന്ന് സംസ്‌കാരം മോറാവിയന്‍ സെമിത്തേരിയില്‍ (Moravian Cemetery, 2205 Richmond Rd, Staten Island NY 10306).

 കൂടുതല്‍ വിവരങ്ങള്‍ക്ക്: നോബിള്‍ വര്‍ഗീസ് 917 747 9530..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക