ഷാന്റി പി.എബ്രഹാം (61) ന്യു ജേഴ്‌സി

Published on 30 November, 2022
ഷാന്റി പി.എബ്രഹാം (61) ന്യു ജേഴ്‌സി
ന്യു ജേഴ്‌സി: കുറിച്ചി മുക്കാട്ട്‌ എബ്രഹാം പി. ജോർജിന്റെ  (കുഞ്ഞ്‌) ഭാര്യ  ഷാന്റി പി.എബ്രഹാം (61) ന്യു ജേഴ്‌സിയിൽ അന്തരിച്ചു. പരേത ചിങ്ങവനം തറയിൽ മുളക്കാഞ്ചിറ കുടുംബാംഗം. 

മക്കൾ: ജോർജി, ജോട്ടി. മരുമക്കൾ: മെറിൻ കലയിത്ര റാന്നി, ചിഞ്ചു തൈത്തറ കുറിച്ചി 

പൊതുദര്‍ശനം: ഡിസംബര്‍ 1 വ്യാഴം വൈകിട്ട് 6 മുതല്‍ 9 വരെ: വില്‍സന്‍-ആപ്പിള്‍ ഫ്യൂണറല്‍ ഹോം, 2560 റൂട്ട് 31 നോര്‍ത്ത്, പെന്നിങ്ങ്ടണ്‍, ന്യു ജെഴ്‌സി-08534

സംസ്‌കാര ശുശ്രുഷ: ഡിസംബര്‍ 2 വെള്ളി രാവിലെ 9:30-നു മര്‍ത്ത് മറിയം ക്‌നാനായ ചര്‍ച്ച്, 251 നോര്‍ത്ത് ലഫയെറ്റ് അവന്യു, മോറിസ് വില്‍, പെന്‍സില്വേനിയ,19067

തുടര്‍ന്ന് സംസ്‌കാരം എവിംഗ് സെമിത്തെരി, 78 സ്‌കോച്ച് റോഡ്, ട്രെന്റണ്‍, ന്യു ജെഴ്‌സി-08628 
ഷാന്റി പി.എബ്രഹാം (61) ന്യു ജേഴ്‌സി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക