അന്നമ്മ ജോണ്‍ മണ്ണൂപ്പറമ്പില്‍, 87, ന്യു യോര്‍ക്ക്

Published on 08 December, 2022
അന്നമ്മ ജോണ്‍ മണ്ണൂപ്പറമ്പില്‍, 87, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: കോട്ടയം പരിപ്പ് മണ്ണൂപ്പറമ്പില്‍ പരേതനായ ഡോ. കുര്യന്‍ ജോണിന്റെ പത്‌നി അന്നമ്മ ജോണ്‍ മണ്ണൂപ്പറമ്പില്‍, 87, ന്യു യോര്‍ക്കില്‍ അന്തരിച്ചു. ചെറുവാണ്ടുര്‍ തെള്ളകത്തുകുഴിയില്‍ പരേതരായ ജോസഫിന്റെയും റോസയുടെയും പുത്രിയാണ് പരേത.

മക്കള്‍: പരേതനായ ഡോ. കുര്യന്‍ ജെ. മണ്ണുപ്പറമ്പില്‍ & ഡോ. അനിത പാലാക്കുന്നേല്‍, വട്ടമാക്കല്‍, മാമ്മുട്, (ന്യു യോര്‍ക്ക്); ജോസ് ജോണ്‍ & സുസന്‍,അടപ്പുര്‍, കോടിക്കുളം, (ന്യു യോര്‍ക്ക്); ആന്റണി (ബെന്നി) ജോണ്‍ & സിസി, പന്നക്കല്‍, അതിരമ്പുഴ, (ന്യു യോര്‍ക്ക്); ജോണ്‍ (സണ്ണി) സെബാസ്റ്റ്യന്‍ & ജെറിന്‍, ആക്കാത്തറ, മേവെള്ളൂര്‍, (ചിക്കാഗൊ).

കൊച്ചുമക്കള്‍: അനു & ടോണി ജോസഫ്, ജോണ്‍ കുര്യന്‍, ജോബി ജോണ്‍, ഡോ. മാര്‍ട്ടിന്‍ ജോണ്‍, അഞ്ജു  & ജോസ്ബിന്‍ സെബാസ്റ്റ്യന്‍, അരുണ്‍ (അപ്പു) ആന്റണി, നേഹ (അമ്മു) ആന്റണി, ആന്റണ്‍ സെബാസ്റ്റ്യന്‍, നേഥന്‍ സെബാസ്റ്റ്യന്‍, എയ്ഡന്‍ സെബസ്റ്റ്യന്‍.

കൊച്ചുമക്കളുടെ മക്കള്‍: റയന്‍ ജോസഫ്, റിയ ജോസഫ്, ടിയ ജോസഫ്.

പൊതുദര്‍ശനം:ഡിസംബര്‍ 11: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കൊ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശുശ്രുഷ ഡിസംബര്‍ 12: സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്, 926 റൗണ്ട് സ്വാമ്പ്റോഡ്, ബെത്ത്‌പേജ്, ന്യു യോര്‍ക്ക്-11804

സംസ്‌കാരം സെന്റ് ചാള്‍സ് റിസറക്ഷന്‍ സെമിത്തേരീസ്, 2015 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേൽ, ന്യു യോര്‍ക്ക്-11735
വിവരങ്ങള്‍ക്ക്: ജോണ്‍ സെബസ്റ്റ്യന്‍ 708-828-0711; ജോസ് ജോണ്‍ 917-318-4155; ആന്റണി ജോണ്‍ 708-926-1712
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക