ജോൺ മാത്യു (ജോസി-70) ഫിലാഡൽഫിയ

Published on 03 February, 2023
ജോൺ മാത്യു (ജോസി-70)   ഫിലാഡൽഫിയ
ഫിലാഡൽഫിയ: ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതരായ  ടി.എം മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ ജോൺ മാത്യു (ജോസി-70)   ഫിലാഡൽഫിയയിൽ അന്തരിച്ചു.   ഇടയാറന്മുള കൊച്ചുവടക്കേടത്തു കുടുംബാംഗമാണ്.

ഭാര്യ ആനി കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ കുടുംബാംഗം  .  മകൾ ജെൻസി. മരുമകൻ അജു.

സഹോദരങ്ങൾ - പ്രൊഫ.എം. മാത്യു (ബാബു സർ, ഇടയാറന്മുള), ജോർജ്ജ് മാത്യു (എബി ന്യൂജേഴ്‌സി)

ഫോമാ നേതാവ് സണ്ണി എബ്രഹാം ഭാര്യാസഹോദരി ഭർത്താവാണ്. 

ജോൺ മാത്യുവിന്റെ  (ജോസി-70)  പൊതുദർശനം ഞായറാഴ്ച

പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ഒമ്പത് വരെ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യ ഫിലാഡൽഫിയ പാരിഷ്, 785 സ്ട്രീറ്റ് റോഡ്, വാർമിൻസ്റ്റർ, പെൻസിൽവേനിയ-18974 

സംസ്കാര ശുശ്രുഷ  തിങ്കൾ  രാവിലെ 9 മുതൽ 11  സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യ ഫിലാഡൽഫിയ പാരിഷ്

തുടർന്ന് സംസ്കാരം പൈൻ ഗ്രോവ് സെമിത്തേരി, 1475  വെസ്റ്റ് കൗണ്ടി ലെയ്ൻ  റോഡ്,  ഹാറ്റ്ബോറോ, പി.എ.

 എബി ന്യൂജേഴ്‌സി - 908-764-1983

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക