വർഗീസ് കെ.രാജൻ (75), ന്യൂ യോർക്ക്

Published on 14 November, 2023
വർഗീസ് കെ.രാജൻ (75), ന്യൂ യോർക്ക്
ന്യൂ യോർക്ക്:  ന്യൂ ഹൈഡ് പാർക്കിൽ താമസിച്ചിരുന്ന വർഗീസ് കെ. രാജൻ അന്തരിച്ചു. 

ഭാര്യ: ശോശാമ്മ രാജൻ 
മക്കൾ: ഡോ. റോബി രാജൻ, സാന്റി ജോസഫ് .

 പൊതുദര്‍ശനം നവംബര്‍ 15 ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapels  2175 Jericho tpke New Hyde Park NY) നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 16 വ്യാഴാഴ്ച രാവിലെ 6.30 മുതല്‍ 8.45 വരെ സെന്റ് മേരീസ് ബ്രോങ്ക്‌സ് ചര്‍ച്ചിലും (ST.  Mary's Bronx church 360 Bedford Park Blvd, Bronx, NY 10458)  തുടര്‍ന്ന് ഓള്‍സെന്റിസ് സെമിത്തേരിയില്‍ (All Saints Cemetery 855 Middle Neck rd, Great Neck NY 11024) സംസ്‌കാരവും നടക്കും.


വിവരങ്ങൾക്ക് : ഈപ്പൻ ചാക്കോ 516 849 2832. സൈമൺ ചാക്കോ,516 761 0934.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക