ചിക്കാഗോ: കോട്ടയം ഒളശ്ശ വെള്ളിയാന്‍ സണ്ണി (സിറിയക്) അന്തരിച്ചു.ഭാര്യ പരേതയായ മേരിക്കുട്ടി കൈ്പ്പുഴ കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: പ്രസന്ന സൈമണ്‍ ചക്കാലപ്പടവില്‍ (ചിക്കാഗോ), പ്രസാദ് വെള്ളിയാന്‍- ജെസി (ചിക്കാഗോ), പ്രമോദ് വെള്ളിയാന്‍ - ജിപ്‌സി (ചിക്കാഗോ), പ്രബിറ്റ് മോന്‍ - ജിനോ (ഹൂസ്റ്റണ്‍)
Grandchildren: Sarika & Johns Paicattu, Shama & Jestin Thekkumkattuthadathil, Cyril, Merlin, Lieo, Liya, Lewis, Shilpa, Shreya
Great grandchildren: Aria, Mia & Lucas Paicattu