ജോയി ജോർജ്, നയാഗ്ര

Published on 26 January, 2024
ജോയി ജോർജ്, നയാഗ്ര

നയാഗ്ര ഫാൾസ് : ജോയി ജോർജ് (65) നയാഗ്രയിൽ നിര്യാതനായി 
ഭാര്യ സോണി ജോയി. 
മക്കൾ: ഫെബിൻ ജോയി, ഫെർമിൻ ജോയി. മരുമകൾ നിഷ ജോയി. കൊച്ചു മക്കൾ ഡേവിഡ് കുര്യൻജോയി,അബ്രാം  ഈപ്പൻ ജോയി.

മെമ്മോറിയൽ സർവിസ് : ജനുവരി 26 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ രാത്രി 9 വരെ സ്ഥലം: പാറ്റേഴ്സ്ൻ ഫ്യൂണറൽ ഹോം, 6062 മെയിൻ സ്ട്രീറ്റ് , നയാഗ്ര ഫാൾസ് 

ഫ്യൂണറൽ സർവീസ്: ജനുവരി 27 ശനിയാഴ്ച രാവിലെ 10 മുതൽ 11 വരെ: 
വെല്ലൻഡിലെ സെന്റ് ആൻഡ്രൂസ് അവന്യുവിലെ സെന്റ് ആൻഡ്രൂസ് ചർച്ചിൽ . 

സംസ്കാര ശുശ്രൂഷ വെല്ലൻഡിലെ 50 വുഡ്‌ലോൺ റോഡിലെ ഹോളി ക്രോസ് സെമിത്തേരിയിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക