കുര്യൻ ഉമ്മൻ (അനിയൻകുഞ്ഞ്-72) ഡാളസ്

Published on 26 January, 2024
കുര്യൻ ഉമ്മൻ (അനിയൻകുഞ്ഞ്-72) ഡാളസ്
ഡാളസ്: തലവടി കൊച്ചുമാമ്മൂട്ടിൽ പരേതനായ എം പി ഉമ്മന്റെയും  (ഉമ്മൻ സാർ), പരേതയായ ഏലിയാമ്മയുടെയും പുത്രൻ  കുര്യൻ ഉമ്മൻ (അനിയൻകുഞ്ഞ്) (72) ഡാലസിൽ അന്തരിച്ചു.

ഭാര്യ:  കൊച്ചുമോൾ
മക്കൾ: അലീന (ബിനി), ഉമ്മൻ കുര്യൻ (ബിച്ചൂ)
മരുമകൾ: സ്മിത
കൊച്ചുമക്കൾ:  ജോഹാൻ, പ്രതീക്ഷ

സഹോദരങ്ങൾ: ഫിലിപ്പോസ് ഉമ്മൻ (അച്ചൻകുഞ്ഞ്) ടെന്നസി, വർഗീസ് ഉമ്മൻ (ബാബു) ഡാളസ്; ഇമ്മാനുവൽ ഉമ്മൻ (മദ്രാസ്); സഹോദരിമാർ ആച്ചിയമ്മ, തങ്കമ്മ, സൂസമ്മ

മെമ്മോറിയൽ സർവീസ്; ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണി: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് - ഫാർമേഴ്‌സ് ബ്രാഞ്ച്

സംസ്കാര ശുശ്രുഷ: ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 10 മണി: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് - ഫാർമേഴ്‌സ് ബ്രാഞ്ച്

സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ - കോപ്പൽ, TX

കൂടുതൽ വിവരങ്ങൾക്ക് അലീന കുര്യൻ 4695851179; ഉമ്മൻ കുര്യൻ: 4693710338; ഫിലിപ്പോസ് ചെറിയാൻ
215-605-7310
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക