സിറിയക് ജോണ്‍ (70): മേരിലാന്റ്

Published on 28 January, 2024
സിറിയക് ജോണ്‍ (70): മേരിലാന്റ്

മേരിലാന്റ്: സിറിയക് ജോണ്‍ മഞ്ഞാങ്കൽ (70) മേരിലാന്റില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്.

മാതാപിതാക്കൾ: ഉലഹന്നാൻ & ഏലിക്കുട്ടി പൂതത്തിൽ.

ഭാര്യ: ആൻസി മാക്കിൽ മാഞ്ഞൂർ സൗത്ത്. മക്കള്‍: സെറീന & ഷോബിന്‍.

സഹോദരങ്ങൾ: ലില്ലിക്കുട്ടി തോമസ് കാരത്തുരുത്തേൽ മേരിലാൻഡ്, ആനി ബാബു ആയിരംതൈക്കൽ (കാലിഫോർണിയ), ഫിലിപ്പ് മഞ്ഞാങ്കൽ കാലിഫോർണിയ, ബീന ജേക്കബ് ഇഞ്ചിക്കാലയിൽ ഹൂസ്റ്റൺ, ബിനോയ് (ജെയിംസ്) മഞ്ഞാങ്കൽ ചിക്കാഗോ, വൽസ ജോസ് കുളങ്ങര ചിക്കാഗോ, ജോമോൻ (കാലിഫോർണിയ).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക