തോമസ് തോമസ് (84): ന്യൂയോര്‍ക്ക്

Published on 28 January, 2024
തോമസ് തോമസ് (84): ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: തോമസ് തോമസ് (ജോയ് മഴുവഞ്ചേരില്‍,84) യോങ്കേഴ്‌സില്‍ അന്തരിച്ചു. ഭാര്യ കുഞ്ഞമ്മ തുമ്പുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍  ജെന്നി, ജിജു, ജെയ്സ്, മരുമക്കള്‍ ജെയ്ഷ്, ജിഷ, പ്രീത

കൊച്ചുമക്കള്‍ ഷൈന, തോമസ്, മാത്യു, റയാന്‍, അവെരി, നോഹ, ജോനാ 

റാന്നി സ്വദേശിയാണ്. നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ സ്ഥാപക അംഗമായിരുന്നു.

പൊതുദര്‍ശനം: ഫെബ്രുവരി 2, വൈകിട്ട് 5 മുതല്‍ രാത്രി 9 വരെ എസ്.ടി. പീറ്റേഴ്സ് ക്‌നാനായ വലിയപ്പള്ളിയില്‍ (ST. PETER'S KNANAYA VALIYAPALLY 18 Greenvale Ave, Yonkers, NY 10703).

സംസ്‌കാരശുശ്രൂഷകള്‍ ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 8:30-ന് വിശുദ്ധ കുര്‍ബാനപീറ്റേഴ്സ് ക്‌നാനായ വലിയപ്പള്ളിയില്‍ (ST. PETER'S KNANAYA VALIYAPALLY 18 Greenvale Ave, Yonkers, NY 10703 )  വച്ചും തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയിലും (MOUNT HOPE CEMETERY 50 Jackson Ave, Hastings-On-Hudson, NY 10706) നടക്കും. 

സഹോദരങ്ങള്‍ ബേബി തോമസ് (പരേതന്‍), കുര്യാക്കോസ് തോമസ്, അവരാച്ചന്‍ തോമസ് (പരേതന്‍), അമ്മിണി ചെറിയാന്‍, സോസമ്മ ജോസ്, എബ്രഹാം തോമസ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക