റജി കോട്ടയത്തിന്റെ ഭാര്യാ സഹോദരന്‍ ജോര്‍ജ് വര്‍ഗീസ്

Published on 29 January, 2024
റജി കോട്ടയത്തിന്റെ ഭാര്യാ സഹോദരന്‍ ജോര്‍ജ് വര്‍ഗീസ്
ഹൂസ്റ്റണ്‍: പത്തനംതിട്ട കൈപ്പട്ടൂര്‍ വലിയ വീട്ടില്‍ ജോര്‍ജ് വര്ഗീസ് വി. ( മോഹന്‍ - 73 വയസ്സ് ) കുവൈറ്റില്‍ അന്തരിച്ചു.ഭാര്യ: സൂസി ജോര്‍ജ് അടൂര്‍ ചാമവില്ല കുടുംബാംഗമാണ്.

നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റിലെ മുന്‍ ഉദ്യാഗസ്ഥനായിരുന്ന പരേതന്‍ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയിലെ സജീവാംഗമായിരുന്നു.

മകള്‍: ജെന്‍സി മേരി ജോര്‍ജ് (നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ്)
മരുമകന്‍ : മോബിന്‍ മാത്യു (കുവൈറ്റ്)

സംസ്‌കാരം തിരുവനതപുരം പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ പിന്നീട് നടത്തും.

സഹോദരങ്ങള്‍ : ഹൂസ്റ്റണിലെ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകന്‍   റജി കോട്ടയത്തിന്റെ ഭാര്യ ജെസ്സി ജോണ്‍ പരേതന്റെ സഹോദരിയാണ്.

മറ്റു സഹോദരങ്ങള്‍ : ഡെയ്സി - രാജു ഫിലിപ്പ് (തിരുവനന്തപുരം) റ്റിറ്റി - ജോജി വര്‍ഗീസ് (തിരുവനന്തപുരം) ജമിനി ജേക്കബ് - ജേക്കബ് വര്‍ഗീസ് (കൊട്ടാരക്കര) ഡോ. തോമസ് ജോര്‍ജ് - പരേതയായ ഡോ. ഷേര്‍ലി തോമസ് (കൈപ്പട്ടൂര്‍).
 
കൂടുതല്‍ വിവരങ്ങള്‍ക്ക് -

റജി കോട്ടയം (ഹൂസ്റ്റണ്‍)  - 832 723 7995
ജോജി വര്‍ഗീസ് - 91 95676 88291 (ഇന്ത്യ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക