അന്നമ്മ ചാക്കോ വളാച്ചേരില്‍ (92) ടെന്നിസി

Published on 01 February, 2024
അന്നമ്മ ചാക്കോ വളാച്ചേരില്‍ (92) ടെന്നിസി
നാഷ്‌വില്‍, ടെന്നസി: അന്നമ്മ ചാക്കോ വളാച്ചേരില്‍ (92) ടെന്നിസിയില്‍ അന്തരിച്ചു. പരേതനായ ചാക്കോ വളാച്ചേരിലിന്റെ ഭാര്യയായ അന്നമ്മ ദീര്‍ഘകാലം കോട്ടയം കുമരകത്ത് നഴ്‌സായിരുന്നു. ഉഴവൂര്‍ ചീക്കപ്പാറ കുടുംബാംഗമാണ് പരേത.

മക്കള്‍: സൈമണ്‍ ചാക്കോ വളാച്ചേരില്‍ (ഹൂസ്റ്റണ്‍), അലക്‌സ് ചാക്കോ (ഓസ്‌ട്രേലിയ), പുഷ്പ (ഡാലസ്), ദിലീപ് (നാഷ്‌വില്‍)

മരുമക്കള്‍: എല്‍സി സൈമണ്‍ (ഹൂസ്റ്റണ്‍), മെയ്‌സി അലക്‌സ് (ഓസ്‌ട്രേലിയ), പ്രദീപ് കാപ്പില്‍ (ഡാലസ്), മനു ജോസഫ് (നാഷ്‌വില്‍).

കൊച്ചുമക്കള്‍: അഞ്ജി, അലന്‍ സൈമണ്‍ വേളൂപ്പറമ്പില്‍, അജിത്, ആല്‍ഫ്രഡ്, അബി, ആല്‍ബി, ആല്‍ഫ്രഡ്, ഡെലീഷ, മാര്‍ലോണ്‍.

സംസ്‌കാരം പിന്നീട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക