ന്യൂയോര്‍ക്ക്: അന്നമ്മ ഏബ്രഹാം (87) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. വെയ്ക് സര്‍വീസ് ഫെബ്രുവരി 2 വെള്ളിയാഴ്ച പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels, 2175 Jericho Turnpike, New Hide Park, NY 11040) വച്ച് നടക്കും. സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 9 -ന് എപ്പഫാനി മാര്‍ത്തോമാ ചര്‍ച്ചില്‍ (Epiphany Mar Thoma Church103-10 104th Street, South Zone Park, NY 11417) വച്ചും, തുടര്‍ന്ന് 11.30ന് സംസ്കാരം ഓള്‍സെയിന്റ്സ് സെമിത്തേരിയില്‍ (All Saints Cemetery,855 Middle Neck Rd, Great Neck, NY 11024) വച്ചും നടക്കും.